ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുന്നതിനനുസരിച്ച് ഏതൊരു ശരാശരി മനുഷ്യന്റെയും എക്കാലത്തെയും വലിയ ആധി, കൈയ്യിൽ ഭദ്രമായിട്ടുള്ള ജോലിയെ കുറിച്ചായിരിക്കും. കാരണം, അതെപ്പോഴാണ് എങ്ങനെയാണ് നഷ്ടപ്പെട്ടു പോവുകയെന്ന് ദൈവത്തിന് പോലും പറയാൻ പറ്റില്ല.
ഞാനിപ്പോൾ അത്തരമൊരു സാഹചര്യം മുന്നിൽ കണ്ട്, കമ്പനി