മുറപ്പെണ്ണും മുറച്ചെക്കനും ഗൈനക്കോളജിസ്റ്റിനെ കാണാൻ പോവുന്ന പാട്ട് സീനിലെ Incest element. ഇത് കണ്ടു പൊള്ളിയാലേ ചിലർക്കെങ്കിലുമത് മനസ്സിലാവൂ.നാരായണീന്റെ കൊച്ചുമക്കൾ പ്രണയിക്കുന്നത് കാണുന്ന പുതിയ കുട്ടികൾ വഴിതെറ്റുമെന്ന ആധിയെപ്പറ്റി പറഞ്ഞു നിർത്താം.നിങ്ങളുടെ കുട്ടികൾ NETFLIX ൽ കൂളായി കാണുന്ന സീരീസുകളും സിനിമകളും വെറുതെയൊന്ന് കണ്ടു നോക്കുക.പഴയ തലമുറയിലെ നമ്മൾ fantasize ചെയ്യാത്ത കാര്യങ്ങൾ കണ്ടുകണ്ട് കൂളായിരുന്നുതന്നെയാണ് അവരിങ്ങനെ കളി പറഞ്ഞുകൊണ്ടിരിക്കുന്നത്.കുട്ടികൾക്കല്ല; അവരുടെ ആകാശങ്ങളുടെ
