LATEST POSTS
BhoomiMalayalam

നിരഞ്ജൻ ടിജി "ഭയവും യുദ്ധവും വാൾ സ്ട്രീറ്റിലെ കാളയും" എന്ന തലക്കെട്ടിൽ ഭൂമിമലയാളത്തിൽ എഴുതുന്നു.

0

നെറ്റ്ഫ്ലിക്സ് പ്രോജക്റ്റിന്റെ ഭാഗമായി അമേരിക്കൻ എഴുത്തുകാരനായ ഹാർലൻ കോബെന്റെ പതിനാല് ത്രില്ലർ നോവലുകൾ വിവിധ ഭാഷകളിൽ സീരീസുകളായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ ‘കോട്ട്’ (Caught) എന്ന നോവൽ സംവിധായകരായ മിഹ്യൂൽ കോഹനും ഹെർണൻ ഗോൾഫ്രിഡും ചേർന്നാണ് സീരീസ് ആയി ചിത്രീകരിച്ചിരിക്കുന്നത്. ‘കോട്ട്’ന്റെ ദൃശ്യാനുഭവം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രാജീവ് രാമചന്ദ്രൻ എഴുതുന്നു.

0

മഞ്ജു ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരി എഴുതിയ "ചുരുൾമൂടി" എന്ന കവിത

0
Story Art

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുന്നതിനനുസരിച്ച് ഏതൊരു ശരാശരി മനുഷ്യന്റെയും എക്കാലത്തെയും വലിയ ആധി, കൈയ്യിൽ ഭദ്രമായിട്ടുള്ള ജോലിയെ കുറിച്ചായിരിക്കും. കാരണം, അതെപ്പോഴാണ് എങ്ങനെയാണ് നഷ്ടപ്പെട്ടു പോവുകയെന്ന് ദൈവത്തിന് പോലും പറയാൻ പറ്റില്ല. ഞാനിപ്പോൾ അത്തരമൊരു സാഹചര്യം മുന്നിൽ കണ്ട്, കമ്പനി മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ട് കോൺഫറൻസ് ഹാളിൽ വിയർത്തുകുളിച്ച് ഇരിക്കുകയാണ്. ഞങ്ങളുടെ കമ്പനിമീറ്റിങ്ങിനെ കുറിച്ച് പറയുകയാണെങ്കിൽ, അതൊരു പ്രത്യേക തരം മീറ്റിങ്ങാണ്. ഏത് ഡിപ്പാർട്ടുമെന്റിന്റെ മീറ്റിങ്ങാണോ വിളിച്ചിരിക്കുന്നത്, അവരെല്ലാം ആദ്യം ഹാളിൽ ഒത്തുചേരും. പിന്നെ കമ്പനിയുടെ

0

ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ദീർഘകാല മാരകരോഗങ്ങൾ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സക്കും അതിജീവനത്തിനും സഹായിക്കുന്ന സംഘടനയാണ് സൊലസ് ചാരിറ്റബിൾ ട്രസ്റ്റ്.രോഗബാധിതരായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസവും പ്രതീക്ഷയുമായ സൊലസിന്റെ സ്ഥാപകയും വഴികാട്ടിയുമായ ഷീബ അമീർ സംസാരിക്കുന്നു.

0