Home / 2025 (Page 7)

വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള കേസിലും തമിഴ്നാട് സർക്കാരും ഗവർണറുമായുള്ള കേസിലും തിരിച്ചടി കിട്ടിയതോടെ കോടതികൾക്കു നേരെ തിരിഞ്ഞിരിക്കുകയാണ് സംഘപരിവാർ. സാക്ഷാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തന്നെ കോടതിക്കെതിരെ പരസ്യമായി രംഗത്തു വന്നു. ലോക്സഭാംഗം നിഷികാന്ത് ദുബെയും സുപ്രീം കോടതിയെ രൂക്ഷമായ ഭാഷയിൽ ആക്രമിക്കുന്നുണ്ട്. രണ്ടു കേസുകളെക്കുറിച്ചും കോടതിയുടെ ഇടപെടലുകളെക്കുറിച്ചും മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ് എഴുതുന്നു

READ MORE

ന്യൂസ് റൂമുകള്‍ സൃഷ്ടിക്കുന്ന കേരള വിരുദ്ധ നേരേറ്റീവുകളും സംഘപരിവാര്‍ പ്രചാരണങ്ങളും.

READ MORE

പ്രായം എൺപതായിട്ടും ഓർമകൾ ചിരുതേയിയെ ചുറ്റിനിൽക്കുന്നു. ഓർമയാണ് ചിരുതേയിയുടെ ഊർജ്ജം, നോവും സ്നേഹവും കലർന്ന ഓർമകൾ. ഓർമകളില്ലെങ്കിൽ ഒറ്റപ്പെട്ടേനെയെന്ന് ചിരുതേയി വിശ്വസിക്കുന്നു.

READ MORE

മെട്രോപൊളിറ്റൻ ലൈഫിലൂടെ ഞാൻ കടന്നു വന്നിരുന്നെങ്കിൽ എഴുത്തുകാരൻ ആകുമോ എന്ന് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം നൽകാൻ പറ്റില്ല. ചിലപ്പോൾ ആയേക്കാം ആവാതിരിക്കാം. നഗരങ്ങളിൽ ജീവിച്ച് എഴുത്തുകാരായ എത്രയോ ആളുകളുണ്ട്. പക്ഷെ ഇപ്പോൾ ഒരു എഴുത്തുകാരനെന്ന നിലയിൽ തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ ജീവിച്ച നാട് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല.

READ MORE

വിഖ്യാത ബ്രിട്ടീഷ് നടി നിക്കോള വോക്കർ, തന്റെ ഏക മകന് ഹാരി എന്നു പേരിടാൻ ഒരു കാരണമുണ്ട്. ബി ബി സിയുടെ സ്പൈ സീരീസ്, സ്പൂക് സിലെ പീറ്റർ ഫിർത് അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായ ഹാരി പിയേഴ്സിന്റെ പേര് മകന് നൽകിയത് ആ കഥാപാത്രത്തോടു തോന്നിയ അസാധാരണമായ അടുപ്പം കൊണ്ടാണെന്ന് അവർ തന്നെയാണ് വ്യക്തമാക്കിയത്. വോക്കറുടെ ഭർത്താവ്, നടനും സംഗീതജ്ഞനുമായ ബർനബി കേയും സ്പൂക്‌സിൽ

READ MORE

പഠിച്ചത് അതേ പടി പാടുക മാത്രം ചെയ്യുന്ന തത്തമ്മപേച്ചുകളെ ബുദ്ധിയും ബോധവും ബോധ്യവുമുള്ള വർത്തമാനങ്ങളായി തെറ്റിദ്ധരിക്കാൻ ഇടയാകുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇപ്പോഴത്തെ എഐ ഹൈപ്പ് ഉയർത്തുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. എഐ ഉപയോഗിച്ചുള്ള (കു)പ്രചരണങ്ങളുടെയും മസ്തിഷ്ക പ്രക്ഷാളനങ്ങളുടെയും തട്ടിപ്പുകളുടെയും ആപൽ സാധ്യതകൾ ചെറുതല്ല.

READ MORE

നാലാമത്തെ ചുംബനം തടസ്സപ്പെട്ടതിന്റെ ചൊരുക്കിൽ കൊറിയൻപെൺകുട്ടിയവളുടെ നെറ്റി ചുളിക്കുകയുമവളുടെ കാമുകനാ നാട്ടിലെയൊരാറ്റൻ തെറിയെടുക്കാനായുകയും ചെയ്തപാടേ തടുത്തു ഞാൻ കാമുകനോട് മാത്രം കാലങ്ങളായ് നിനക്കിതല്ലേ പണിയെന്നാലേയെനിക്ക് വേറെയും തൊഴിലുണ്ടെന്ന് കനപ്പിച്ച് നോക്കീട്ട് പെണ്ണിനൊരു പറക്കുമുമ്മ വീശിയിട്ട് ഫോണിൽ പരതുമ്പോളതിലെ രഹസ്യങ്ങളുടെ കാവലാൾ ജെമിനിയണ്ണൻ തുറക്കും ചാരക്കണ്ണിൽ നിനക്കുണ്ടല്ലോ രണ്ട് നമ്പറുകളുടെ വിളികൾ ഒന്ന് ഒരു കവിതേടെ, പിന്നെ രണ്ട്  കാവ്സ്_@-? ആരെന്നുമെന്തെന്നും ചെറഞ്ഞ്, ചികയുന്ന ചോദ്യങ്ങൾ കോളേജ് കഴിഞ്ഞിട്ടുള്ള കേറ്ററിങ്ങിൽ കിട്ടിയ കാശുകൊണ്ടിന്നലെ കൈയിൽ വന്ന ഫോണിലെപ്പോഴും തിരിഞ്ഞും തെരഞ്ഞും കൂടെയുണ്ടയാൾ ഇനിയിപ്പോൾ കവിതേടടുത്ത് ചെന്നിത്തിരി കപ്പ തിന്നാമെന്നോർത്ത് ജെമിനിയോടൊള്ള കാര്യം പറഞ്ഞു ഞാൻ  കവിതയെന്റെ തള്ള ഉയിരൂറ്റിയെന്നെയൂട്ടും തൊഴിലുറപ്പുകാരി കാവ്സ് - കാവ്യ - ന്റെ ചങ്കത്തി കൂട്ടുകാരി കിനാവിലെന്റെ പിള്ളേടെ തള്ള! കേട്ടതും കിടുങ്ങുന്നു ജെമിനി കണ്ണുകാണാത്ത പോൽ കറങ്ങുന്നു! കാവ്സ്_@- നായരോ നമ്പൂരിയോ അതോ നിങ്ങടേതോ കൊച്ചിലേയിൻസ്റ്റയിൽ കണ്ണു തുറന്നോളാണോ കാശുള്ള വീട്ടിലെയാണോ ‘സീ, കേരള ഹാസ് എ ഹിസ്റ്ററി ഓഫ്

READ MORE

പൊടിമീശ വന്നത് കരിയിലകൾ തൂത്തു കളയുന്ന വേലക്കാരി ചേച്ചിയെ കാണിച്ച് ഇംപ്രസ് ചെയ്യിക്കാൻ പുറത്തു നിന്ന് ഇല്ലാത്ത മീശ വെട്ടിയൊതുക്കുകയായിരുന്നു ഹരി. അന്നേരമാണ് പപ്പയുടെ സിജെ ഏഴ് 1980 മോഡൽ ജീപ്പ് ഗേറ്റ് കടന്ന് കയറ്റം കയറി വന്നത്. അത് ഓടി കാർപോർച്ചിലേയ്ക്ക് വളഞ്ഞു നിന്നു. നിൽക്കുകയല്ല. പോർച്ചിലെ വലിയ തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ആഘാതത്തിൽ പപ്പയുടെ തല സ്റ്റയിറങ്ങിലേയ്ക്ക് കൂപ്പുകുത്തി. ടാ…:

READ MORE
POST TAGS:

കൊല്ലത്ത് ഇരവിപുരത്ത് കടപ്പുറത്ത് വീടെടുത്തായിരുന്നു ‘നാലഞ്ചു ചെറുപ്പക്കാരും ’അതിൽ നിന്ന് പൊന്മാന്റെ തിരക്കഥയും എഴുതിയത്. വർക്ക് ഷെയറിങ് പ്ലെയിസ്, കോഫി ഷോപ്പ് ഒക്കെ എഴുതാൻ നല്ല ഓപ്ഷനാണ്. പത്രമാപ്പീസിൽ ഇരുന്ന് എഴുതിയിരുന്നതു കൊണ്ട് ഏകാന്തത പ്രശ്നമല്ല. ചുറ്റുവട്ടത്ത് നല്ല ശബ്ദമുണ്ടായാൽ നല്ലത്.

READ MORE