Home / Posts Tagged "Protest"

“ജനവിരുദ്ധമെന്ന് തനിക്ക് ബോധ്യപ്പെട്ടതിനോടെല്ലാം വി.എസ്. വിട്ടുവീഴ്ചയില്ലാതെ കലഹിച്ചു. പുലിയെ അതിന്റെ മടയിൽ ചെന്നെതിർത്ത പോർവീര്യമായിരുന്നു അത്. ഏട്ടര പതിറ്റാണ്ടു നീണ്ട തന്റെ കമ്മ്യൂസിണിസ്റ്റ് ജീവിതത്തെ വി.എസ്. ഒറ്റവാക്കിൽ ചുരുക്കിയെഴുതി: സമരം!” —സുനിൽ പി ഇളയിടം എഴുതുന്നു

READ MORE

“തന്റെ യൗവ്വനകാലമാകെ തൊഴിലാളികളുടെയും കർഷകരുടെയും ഉന്നമനത്തിനായി ഉഴിഞ്ഞുവെക്കുകയാണ് വി എസ് ചെയ്തത്. തുടക്കത്തിൽ ജനകീയ പോരാട്ടങ്ങളുടെ സമരനായകനായിരുന്നുെവങ്കിൽ പിന്നീട് ജനപ്രതിനിധിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അവസാനം ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ജനോന്മുഖവും അടിസ്ഥാന വർഗ്ഗങ്ങൾക്കു വഴിതെളിക്കുന്നതുമായ എത്രയോ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി.” – കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാന്ദനെ അനുസ്മരിക്കുന്നു.

READ MORE

വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള കേസിലും തമിഴ്നാട് സർക്കാരും ഗവർണറുമായുള്ള കേസിലും തിരിച്ചടി കിട്ടിയതോടെ കോടതികൾക്കു നേരെ തിരിഞ്ഞിരിക്കുകയാണ് സംഘപരിവാർ. സാക്ഷാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തന്നെ കോടതിക്കെതിരെ പരസ്യമായി രംഗത്തു വന്നു. ലോക്സഭാംഗം നിഷികാന്ത് ദുബെയും സുപ്രീം കോടതിയെ രൂക്ഷമായ ഭാഷയിൽ ആക്രമിക്കുന്നുണ്ട്. രണ്ടു കേസുകളെക്കുറിച്ചും കോടതിയുടെ ഇടപെടലുകളെക്കുറിച്ചും മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ് എഴുതുന്നു

READ MORE