Home / Posts Tagged "Literature" (Page 2)

ജനപ്രിയത എന്ന വാക്കിന്റെ മുഴുവൻ അർത്ഥവും അക്ഷരാർത്ഥത്തിൽ വെളിവാക്കിക്കൊണ്ട് മലയാള പുസ്തക വിപണിയിൽ അത്ഭുതകരമായ ചലനങ്ങൾ സൃഷ്ടിക്കുകയും  കേന്ദ്ര സാഹിത്യ അക്കാദമി  യുവപുരസ്ക്കാരം നേടുകയും ചെയ്തത യുവ എഴുത്തുകാരനാണ് അഖിൽ പി ധർമ്മജൻ . ഈ പുരസ്ക്കാരം മലയാള സാഹിത്യ രംഗത്ത്  വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു .  ഈ സാഹചര്യത്തിൽ  അഖിൽ പി ധർമ്മജൻ സംസാരിക്കുന്നു .

READ MORE

“ജനപ്രിയസാഹിത്യത്തെ ഗൗരവപൂർണ്ണമായ ഒരു സാഹിത്യവ്യവഹാരമായി കണക്കാക്കാത്ത കാലത്തോളം ഇത്തരം എഴുത്തുകൾ വിപണിയുടെ മാത്രം ഭാഗമായി നിലനിൽക്കുകയും അവ കാലാന്തരത്തിൽ തിരോഭവിക്കുകയും ചെയ്തുകൊള്ളും. ഇതു തന്നെയാണ് ഇപ്പോൾ നമ്മുടെ ഭാഷയിലും സംഭവിക്കുന്നത്.” ജനപ്രിയ സാഹിത്യം മലയാള സാഹിത്യ രംഗത്തും പുസ്തക വിപണിയിലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറക്കുന്ന സാഹചര്യത്തിൽ എഴുത്തുകാരനും നിരൂപകനുമായ സജയ് കെ വി എഴുതുന്നു.

READ MORE

“വരേണ്യ എഴുത്തുകാര്‍ എന്നു സ്വയം കരുതുന്നവര്‍ എന്തിനാണ് അഖിലിനേയും അഖിലിനു കിട്ടുന്ന പല തരം അംഗീകാരങ്ങളെയും ഭയപ്പെടുന്നതെന്നറിയില്ല. അവര്‍ക്ക് അവരുടെ വായനക്കാര്‍, ഇവര്‍ക്ക് ഇവരുടെ വായനക്കാര്‍ എന്നു കരുതുന്നതാണ് ഉറക്കം കിട്ടാന്‍ നല്ലത്.” ജനപ്രിയ സാഹിത്യത്തിന്റെ അത്ഭുതകരമായ വളർച്ച മലയാള സാഹിത്യരംഗത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ രാം മോഹൻ പാലിയത്ത് എഴുതുന്നു.

READ MORE

കുപ്പികളുമായി കേണലിന്റെ ബംഗ്ലാവിലെ പടികളിറങ്ങി വന്ന സ്ത്രീ, അത് വാങ്ങിക്കാൻ ഒരുങ്ങിയ സെക്രട്ടറിയെ മറികടന്ന് ഗേറ്റിനരികിൽ മാറിനിന്ന എന്നെ, അത്രയും അറിയുന്ന ഒരാളോടെന്ന കണക്കെ കൈപിടിച്ചു കുലുക്കി. ചിരിച്ചു.കെട്ടിപ്പിടിക്കുന്നത് പോലെ അവരുടെ നെഞ്ചിലേക്ക് വലിച്ചുചേർത്തു. എന്നിട്ട് ഒന്നും മിണ്ടാതെ തിരികെ നടന്നു. കുപ്പികളേല്പിച്ച്, സെക്രട്ടറിയുമായി അവർ സംസാരിച്ചു. അയാൾ പറഞ്ഞുകൊടുക്കുന്ന നമ്പർ ആ സ്ത്രീ ഫോണിലേക്ക് സേവ് ചെയ്തു. നീട്ടിപ്പിടിച്ചിരുന്ന തുകപോലും വാങ്ങിക്കാതെ, എന്നോട്

READ MORE

ജനപ്രിയ സാഹിത്യം സ്ഫോടനാത്മകമായ ഒരു വളർച്ച കൈവരിച്ച ഈ കാലഘട്ടത്തിൽ സാഹിത്യത്തിലെ ഈ പ്രവണത നല്ലതോ ചീത്തയോ എന്ന ചർച്ചകൾ ധാരാളമായി വന്നു കൊണ്ടിരിക്കുന്നു . ഈ സാഹചര്യത്തിൽ മലയാളത്തിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ റിഹാൻ റാഷിദ് എഴുതുന്നു

READ MORE

ന്യൂ ഇയര്‍ ദിവസം ഒരു സര്‍ക്കാരോഫീസിന് മുന്നില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയതിന് ആറ് ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.2012ലാണ്. ആറ് പേരും ഹിന്ദുക്കളായിരുന്നു.അതൊരു മുസ്ലീം ഭൂരിപക്ഷപ്രദേശം. അവിടെ മുസ്ലീങ്ങള്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി എന്ന് വരുത്തി വന്‍ കലാപമുണ്ടാക്കാനുള്ള പരിപാടിയായിരുന്നു ഈ ചെറുപ്പക്കാരുടേത്. വടക്കന്‍ കര്‍ണാടകയിലെ സിന്തഗി എന്ന കൊച്ച് ടൗണില്‍ ഇത് ചെയ്തവര്‍ക്ക് നേതൃത്വം നല്‍കിയവന്റെ പേര് പരശുറാം വാഗ്മാരേ. ഇരുപത്

READ MORE

തങ്ങളെ കീഴ്‌പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ധീരമായി ചെറുക്കുകയാണ് ക്യൂബൻ ജനത. അവർ തങ്ങളുടെ രാജ്യത്തെ വീരോചിതമായി പ്രതിരോധിക്കുകയാണ്. സാമ്രാജ്യത്വം സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ ലോകം ക്യൂബയോട്ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതിനെ സഹായിക്കുകയും ചെയ്യേണ്ട സമയമാണിത്.

READ MORE

മലയാള ഗാനശാഖയെ കുറിച്ചും പുതിയ തലമുറയുടെ, വലിയ തുറവിയുള്ള സംഗീതാസ്വാദന ലോകത്തെക്കുറിച്ചും ജനപ്രിയമായിക്കൊണ്ടിരിക്കുന്ന അതിന്റെ നൂതനവഴികളെക്കുറിച്ചും സംഗീത സംവിധായകൻ ബിജിപാൽ എഴുതുന്നു

READ MORE

റാപ്പ് ഉൾപ്പെടെയുള്ള കേരളത്തിന്റെ സംഗീത മേഖലയും അതിന്റെ വളർച്ചയും പരിണാമങ്ങളും അതിലുൾച്ചേർന്നിരിക്കുന്ന രാഷ്ട്രീയ മാനങ്ങളും വിശദീകരിക്കുകയാണ് പിന്നണി ഗായികയും സിനിമാ പ്രവർത്തകയും പെർഫോമിങ് ആർട്ടിസ്റ്റുമായ രശ്മി സതീഷ്

READ MORE