തങ്ങളെ കീഴ്‌പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ധീരമായി ചെറുക്കുകയാണ് ക്യൂബൻ ജനത. അവർ തങ്ങളുടെ രാജ്യത്തെ വീരോചിതമായി പ്രതിരോധിക്കുകയാണ്. സാമ്രാജ്യത്വം സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ ലോകം ക്യൂബയോട്ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതിനെ സഹായിക്കുകയും ചെയ്യേണ്ട സമയമാണിത്.
