ജനപ്രിയത എന്ന വാക്കിന്റെ മുഴുവൻ അർത്ഥവും അക്ഷരാർത്ഥത്തിൽ വെളിവാക്കിക്കൊണ്ട് മലയാള പുസ്തക വിപണിയിൽ അത്ഭുതകരമായ ചലനങ്ങൾ സൃഷ്ടിക്കുകയും കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്ക്കാരം നേടുകയും ചെയ്തത യുവ എഴുത്തുകാരനാണ് അഖിൽ പി ധർമ്മജൻ . ഈ പുരസ്ക്കാരം മലയാള സാഹിത്യ രംഗത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു . ഈ സാഹചര്യത്തിൽ അഖിൽ പി ധർമ്മജൻ സംസാരിക്കുന്നു .
