Home / View All Posts (Page 10)

രണ്ടാഴ്ചനീണ്ട സർജിക്കൽ സ്ട്രൈക്കിനോടുവിൽ 2024 ഡിസംബർ 7ന് ഹയാത്ത് തഹ്‌രീർ അൽ - ഷാം (എച്ച്ടിഎസ്) എന്ന ഭീകരവാദ സംഘടന സിറിയൻ തലസ്ഥാനമായ ദമാസ്കസ്  പിടിച്ചടക്കിയതോടുകൂടി രാജ്യത്തിന്റെ പ്രസിഡൻറ് ബഷർ അൽ - അസദ് റഷ്യയിലെ മോസ്കോയിലേക്ക് നാടുവിട്ടു. 1971ൽ ബഷറിൻറെ പിതാവ് ഹാഫിസ് അൽ -  അസദ് രാജ്യത്തിൻറെ ഭരണം പിടിച്ചെടുത്തതോടുകൂടി തുടക്കമിട്ട 53 വർഷം നീണ്ട അസദ് ഭരണത്തിന് അവസാനമായിരിക്കുന്നു.

READ MORE

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ നിന്ന്

READ MORE

"സിതാര'യില്‍ തെക്കോട്ടുകത്തുന്ന ഒറ്റത്തിരി വിളക്ക് കയറിച്ചെന്നപ്പോള്‍ത്തന്നെ കാണാമായിരുന്നു. അണഞ്ഞുപോവാതിരിക്കാന്‍, എണ്ണയില്‍ മുങ്ങിത്താഴ്ന്ന് തീ കെട്ടുപോവാതിക്കാന്‍, വാഴക്കണകൊണ്ട് സംരക്ഷണമൊരുക്കിയിട്ടുണ്ട്. "കാറ്റത്ത് ഒരു തിരി അണഞ്ഞുപോവുന്നതുപോലെ മരിച്ചുപോവാനാണ് എനിക്കിഷ്ടം' എന്നെഴുതിയ എം.ടിയുടെ ശേഷത്തിരിയാണ് ആ കത്തുന്നത്. അകത്തേക്കു കയറിച്ചെന്നാല്‍ നേരെ വലത്തുഭാഗത്ത് കാലങ്ങളായി സ്ഥാനവ്യതിയാനം സംഭവിക്കാത്ത ആ വലിയ ഇരിപ്പിടം. അത് ശൂന്യമാണ്. പതിനാലാം വയസ്സില്‍ മലയാളസാഹിത്യത്തില്‍ സ്വന്തമായൊരു കസേരയിട്ട് ഏഴരപ്പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന എം.ടി എന്ന വലിയ

READ MORE

നിതിൻ നാഥ് റൈഫിൾ ക്ലബ് എന്ന സിനിമയെ പറ്റി റോസാപ്പു കൈയ്യിൽ തുപ്പാക്കി വിളയാട്ട്‌ എന്ന ടൈറ്റിൽ കൊടുത്തുകൊണ്ട് എഴുതുന്നു

READ MORE

മാനവരാശിയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അസർബൈജാനിലെ ബാക്കുവിന്റെ ഹൃദയഭാഗത്താണ് കോപ് 29 എന്നറിയപ്പെടുന്ന 29-ാമത് യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം നടന്നത്. കാലാവസ്ഥാ പ്രതിസന്ധി അമൂർത്തമായ ഭീഷണിയിൽ നിന്ന് ജീവിത യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് നവംബർ 11 മുതൽ 23 വരെ COP29 അരങ്ങേറിയത്. എന്നാല്‍ പ്രധാന തീരുമാനം ഉണ്ടാകേണ്ടിയിരുന്ന കാലാവസ്ഥ നഷ്ടപരിഹാര ഫണ്ടിനെക്കുറിച്ച് വ്യക്തവും സുതാര്യവുമായ തീരുമാനങ്ങളെടുക്കാതെയാണ്

READ MORE