തെളിച്ചമുള്ള കാഴ്ചപ്പാടുകളും ഉറപ്പുള്ള നിലപാടുകളും കൊണ്ട് മലയാളസിനിമയിൽ വേറിട്ടൊരു സ്ഥാനമുറപ്പിച്ച അഭിനേത്രിയാണ് നിഖില വിമൽ. ഒപ്പം അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങളും നിഖിലയുടേതായുണ്ട്. കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളായി വിവിധ ഭാഷാ സിനിമകളിൽ സജീവ സാന്നിധ്യമായ
അക്ഷരലോകത്തിലെ അപൂർവ പ്രതിഭ പ്രൊഫ. എം കെ സാനു ഓർമയായി. മലയാളത്തിന്റെ ധൈഷണിക ജീവിതത്തിൽ തലയുയർത്തി നിന്ന മഹത്തായൊരു കാലഘട്ടമാണ് അവസാനിക്കുന്നത്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിറഞ്ഞുനിന്ന പ്രശസ്ത നിരൂപകനും
“ഓരോ മനുഷ്യനും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ പൗരസ്വാതന്ത്ര്യങ്ങളോടെയും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഇന്ത്യ, എല്ലാ മനുഷ്യരുടെയും അവകാശമായ തൊഴിൽ നീതിപൂർവ്വം ലഭിക്കുവാനും ചെയ്യുവാനും കഴിയുന്ന ഇന്ത്യ, ഇതാണ് ഡി വൈ എഫ്
മൂന്നാറിൽ അന്ന് ഉണ്ടായിരുന്ന 36 എസ്റ്റേറ്റുകളുടെ മലകളും ചെരുവുകളും കുന്നുകളും കയറി മാസങ്ങളോളം തൊഴിലാളി കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ വി.എസ്. അവിടെ കഴിഞ്ഞു. അങ്ങനെ കേരള ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസ്
“പോരാട്ടത്തിന്റെ മറുപേരായ ആ വലിയ നേതാവിനരികിൽ നിൽക്കുമ്പോൾ ഇച്ഛാശക്തിയുടെ, സമരവീര്യത്തിന്റെ എക്കാലത്തേക്കുമുള്ള വിത്തുകൾ ആ ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ ഹൃദയത്തിലേക്ക് പകർന്നു കിട്ടുകയായിരുന്നു. അങ്ങനെ എത്രയെത്ര സമരങ്ങൾ! എല്ലാ അവകാശ സമരങ്ങളുടെയും
പാർട്ടിയിൽ വിഎസിന് അംഗത്വം നൽകിയത് സഖാവ് കൃഷ്ണപിള്ളയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശില്പികളിൽ പ്രധാനിയും പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനിയുമായ സഖാവ് കൃഷ്‍ണപിള്ളയുടെ നിർദ്ദേശങ്ങൾക്കൊപ്പം പ്രവർത്തിച്ചുകൊണ്ടാണ് വി എസ് അച്യുതാനന്ദൻ എന്ന അചഞ്ചലനായ
“എടുത്തുപറയേണ്ടതാണ് വിലാപയാത്രയിൽ എത്തിച്ചേർന്ന സ്ത്രീകളുടെ പങ്കാളിത്തം. വിഎസിന്റെ ജീവിതകാലയിളവിലാകമാനം അദ്ദേഹം സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് കേരളത്തിലെ സ്ത്രീകൾ അദ്ദേഹത്തിന് കൊടുത്തിരിക്കുന്ന ഈ സ്നേഹം.” സി എസ് സുജാത എഴുതുന്നു
“ജനവിരുദ്ധമെന്ന് തനിക്ക് ബോധ്യപ്പെട്ടതിനോടെല്ലാം വി.എസ്. വിട്ടുവീഴ്ചയില്ലാതെ കലഹിച്ചു. പുലിയെ അതിന്റെ മടയിൽ ചെന്നെതിർത്ത പോർവീര്യമായിരുന്നു അത്. ഏട്ടര പതിറ്റാണ്ടു നീണ്ട തന്റെ കമ്മ്യൂസിണിസ്റ്റ് ജീവിതത്തെ വി.എസ്. ഒറ്റവാക്കിൽ ചുരുക്കിയെഴുതി: സമരം!” —സുനിൽ പി
“മാധ്യമങ്ങളാണ് വി.എസിനെ ഉണ്ടാക്കിയത് എന്ന് ഒരു ചർച്ചാ തലക്കെട്ട് കണ്ട് രാവിലെ ആദ്യം ചിരിയും പിന്നെ അത്ഭുതവും ഉണ്ടായി. മാധ്യമങ്ങളാണ് വി.എസിനെ ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ നമ്മളെത്ര ചരിത്രരഹിതരരായ മനുഷ്യരായിപ്പോകും എന്നോർത്തു.” –സനീഷ്