ബാബക്ക് ഖാജെപാഷയുടെ വൃക്ഷത്തിന്റെ കൈകളില്‍ (ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീ/ഇറാന്‍/2023) അദ്ദേഹത്തിന്റെ ആദ്യ ഫീച്ചറാണ്. സുരക്ഷിതത്വത്തിന്റെയും സ്‌നേഹത്തിന്റെയും വ്യവസ്ഥയായി പരിഗണിക്കപ്പെടുന്ന ന്യൂക്ലിയര്‍ കുടുംബം രണ്ടായി പിളരുമ്പോള്‍, അതിന്റെ ഉത്പന്നങ്ങളായ കുട്ടികള്‍ക്കെന്തു