Home / Posts Tagged "Gen-Z"

ചരിത്രത്തിൽ കടൽ ഒരു കടലാസ് പോലെയാണ് സുരക്ഷിതമായ തീരങ്ങളിൽ നിന്ന് നൗകകൾ കാറ്റും കോളുമുള്ള കടലാസ് പ്രതലങ്ങളിലേക്ക് ഒഴുകി പരന്ന് കവിതകൾ  പോലെ ചരിത്രം രചിക്കുന്നു. ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയും കിഴക്കൻ തീരങ്ങളിൽ നിന്ന് യാത്ര ആരംഭിച്ചും വന്നെത്തിയ കപ്പലുകൾ ചരക്കുകൾക്കൊപ്പം സംസ്കാരവും കൈമാറ്റം ചെയ്തിരുന്നു. കോഴിക്കോട് തീരത്ത് ലഭിച്ച തണുപ്പൻ സ്വീകരണത്തിനു ബദലായി ഗാമയും പിൻഗാമികളും കൊച്ചിയിലേക്ക് അഭയം തേടിക്കൊണ്ട്

READ MORE