Home / Posts Tagged "Family"

രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കുന്ന ദമ്പതികളാണ് ഡോ. പി. സരിനും ഡോ. സൗമ്യ സരിനും. വിജ്ഞാന കേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസറാണ് സരിൻ ഇപ്പോൾ. ഷാർജയിൽ പീഡിയാട്രീഷ്യനും സോഷ്യൽ മീഡിയ കോണ്ടന്റ് ക്രിയേറ്ററുമാണ് സൗമ്യ. രാഷ്ട്രീയത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും ജീവിതത്തിലെ പ്രയോരിറ്റികളെക്കുറിച്ചും അവർ സംസാരിക്കുന്നു

READ MORE

മലയാള സാഹിത്യലോകത്തെ ശ്രദ്ധേയരായ രണ്ട് എഴുത്തുകാരാണ് പി രാമനും സന്ധ്യ എൻ പി യും. മലയാള കവിതയുടെ നവഭാവുകത്വത്തിന്റെ സൃഷ്ടാക്കളിൽ പ്രധാനിയും ആധുനികോത്തര കവികളിൽ ശ്രദ്ധേയനുമായ പി രാമൻ ഭാഷാധ്യാപകൻ കൂടിയാണ്. കവിയും നോവലിസ്റ്റുമാണ് സന്ധ്യ എൻ പി ബാലസാഹിത്യം ഓർമ്മക്കുറിപ്പുകൾ കവിത നോവൽ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആറ് പുസ്തകങ്ങൾ സന്ധ്യയുടേതായിട്ടുണ്ട് മലയാള സാഹിത്യലോകത്തിലെ സജീവ സാന്നിധ്യമായ ഈ ദമ്പതികൾ അവർ

READ MORE

തെളിച്ചമുള്ള കാഴ്ചപ്പാടുകളും ഉറപ്പുള്ള നിലപാടുകളും കൊണ്ട് മലയാളസിനിമയിൽ വേറിട്ടൊരു സ്ഥാനമുറപ്പിച്ച അഭിനേത്രിയാണ് നിഖില വിമൽ. ഒപ്പം അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങളും നിഖിലയുടേതായുണ്ട്. കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളായി വിവിധ ഭാഷാ സിനിമകളിൽ സജീവ സാന്നിധ്യമായ നിഖില വിമൽ, മാറുന്ന മലയാള സിനിമയെക്കുറിച്ചും അതിന്റെ രാഷ്ട്രീയ പരിസരങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു

READ MORE

ബാബക്ക് ഖാജെപാഷയുടെ വൃക്ഷത്തിന്റെ കൈകളില്‍ (ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീ/ഇറാന്‍/2023) അദ്ദേഹത്തിന്റെ ആദ്യ ഫീച്ചറാണ്. സുരക്ഷിതത്വത്തിന്റെയും സ്‌നേഹത്തിന്റെയും വ്യവസ്ഥയായി പരിഗണിക്കപ്പെടുന്ന ന്യൂക്ലിയര്‍ കുടുംബം രണ്ടായി പിളരുമ്പോള്‍, അതിന്റെ ഉത്പന്നങ്ങളായ കുട്ടികള്‍ക്കെന്തു സംഭവിക്കുന്നു എന്നത് അത്ര പുതുമയുള്ള ഒരു പ്രശ്‌നമല്ല തന്നെ. എന്നാല്‍, ഓരോ കുട്ടിയ്ക്കും അവരവരുടെ ജീവിതം പ്രധാനമാണെന്ന കാര്യം മാത്രമെടുത്താല്‍ ഈ പിളരലും അനാഥത്വവും അവരുടെ ജീവിതത്തെ തന്നെ

READ MORE