Home / Posts Tagged "sports"

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടങ്ങൾ അരങ്ങുതകർക്കുകയാണ്. ഇത്തവണ ലീഗിൽ ലിവർപൂൾ ചാമ്പ്യൻമാരാകുമോ എന്നാണ് ലോകമാകെയുള്ള ആരാധകർ ഉറ്റുനോക്കുന്നത്. നിലവിൽ അവർ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ആഴ്‌സനലും നോട്ടിംഗ്ഹാം ഫോറസ്റ്റും ചെൽസിയും ആ ക്രമത്തിൽത്തന്നെ തൊട്ടുപിറകെയുണ്ട്. 2019ൽ ലീഗിൽ ചാമ്പ്യൻമാരായ ശേഷം കഴിഞ്ഞ അഞ്ച് വർഷമായി കിരീടത്തിൽ തൊടാൻ ലിവർപൂളിന് കഴിഞ്ഞിട്ടില്ല. 2021-22 സീസണിൽ രണ്ടാമതെത്തിയെങ്കിലും കിരീടപ്പോരിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു ലിവർപൂൾ.

READ MORE

താരലേലത്തിൽ നിന്ന് തുടങ്ങി കളിക്കളത്തിൽ വരുത്തിയ നിർണായക പിഴവുകൾ വരെ രാജസ്ഥാൻ റോയൽസ് ആരാധകരെ നിരാശപ്പെടുത്തിയ അവസരങ്ങൾ പലതാണ്. വിശ്വസ്ത കളിക്കാരായിരുന്ന ജോസ് ബട്‌ലർ, യൂസ് വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട് എന്നിവരെ വിട്ടു കളഞ്ഞതും മിടുക്കരായ ബാറ്റർമാരെ ടീമിലെത്തിക്കാൻ പരാജയപ്പെട്ടതും ടീമിന് തിരിച്ചടിയാണ്. കളിക്കളത്തിലും പിന്നണിയിലുമായി രാജസ്ഥാൻ റോയൽസിന് പറ്റിയ പാളിച്ചകളെക്കുറിച്ച് കെ. ശ്രീജിത്ത് എഴുതുന്നു

READ MORE