Home / Posts Tagged "E.P. Rajagopalan"

ഇത്തവണ കവിതയെ സംബന്ധിച്ച ഏതാനും കുറിപ്പുകളാവട്ടെ. സമകാലിക കവിതാലോചനകൾ അടുത്ത മാസം തൊട്ട്  തുടരാം ഒന്ന് 1 കവിത അത്ഭുതത്തിന്റെ ഭാഷയാവാറുണ്ട് - ഒന്നുകിൽ അപരിചിതത്വം കൊണ്ട്, അല്ലെങ്കിൽ അതിസാധാരണത്വത്തിന്റെ അപൂർവ്വത കൊണ്ട്. അരവിന്ദോ Lord Siva travels  on the chariot of elecrtones എന്ന് "സാവിത്രി' യിൽ  എഴുതിയതിലെ അപരിചിതഭാവം കവിതയായി മാറുന്നു. അട്ടയെ തേടുന്ന നാട്ടുവൃദ്ധൻ ചളിക്കുളത്തിൽ വടിയിട്ട് ഇളക്കി നോക്കുന്ന കാര്യം

READ MORE

പി എസ് ബാനർജി  പാട്ടുകാരനായിരുന്നു.  പേരുകേട്ട പാട്ടുകാരൻ ? ഉറപ്പിച്ച് പറഞ്ഞു കൂടാ. അറിയുന്നവർക്ക്, പാട്ടുകൾ കേട്ടവർക്ക് ബാനർജിയുടെ ഊർജ്ജം അറിയാം. അവരത് മറക്കാനും ഇടയില്ല. ബാനർജിയുടെ കേൾവിക്കാർ എന്നൊരു സമൂഹം തന്നെ ഉണ്ട്: അങ്ങനെ തോന്നുന്നു. ആ സമൂഹത്തിൽ ചേർന്നുനിൽക്കുന്ന ആളാണ് കുരിപ്പുഴ ശ്രീകുമാർ. കവിയും പാട്ടുകവിയുമാണ് -- അങ്ങനെയൊരാൾ പി എസ് ബാനർജിയെ കവിതയിൽ കണ്ടെത്തുന്നതിൽ സവിശേഷമായൊരു സൗന്ദര്യയുക്തിയും ചരിത്രസൗന്ദര്യവും

READ MORE