Home / Posts Tagged "Youth"

2004-ൽ പുറത്തിറങ്ങിയ ലജ്ജാവതിയേ എന്ന പാട്ടിലാണ് മലയാളത്തിൽ ആദ്യമായി പോപ്പുലറായ ഒരു ഹിപ്-ഹോപ്പ് ശ്രമം ഉണ്ടാവുന്നത്. കേരളമാകെ അലയടിച്ച ലജ്ജാവതി ട്രെൻഡിന്റെ ഇരുപത് വർഷത്തിനിപ്പുറം ഇന്ന് മലയാളം ഒരു ‘റാപ്പ് എമർജൻസിന്’ സാക്ഷ്യം വഹിക്കുകയാണ്. ഹിപ്-ഹോപ്പിലും റാപ്പിലും പുതിയ പരീക്ഷണങ്ങളും ഒരുപാട് പാട്ടുകളുമായി സജീവമാണ് ഇന്ന് മലയാള സംഗീതം. ലജ്ജാവതിക്കാലം മുതലുള്ള മാറ്റങ്ങളെക്കുറിച്ച് സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് സംസാരിക്കുന്നു.

READ MORE

യുവധാര യൂത്ത് ലിറ്ററേച്ചർ രണ്ടാം എഡിഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കനിമൊഴി എം.പി. നടത്തിയ പ്രസംഗം

READ MORE