Home / Posts Tagged "Sunil P. Ilayidom"

“ജനവിരുദ്ധമെന്ന് തനിക്ക് ബോധ്യപ്പെട്ടതിനോടെല്ലാം വി.എസ്. വിട്ടുവീഴ്ചയില്ലാതെ കലഹിച്ചു. പുലിയെ അതിന്റെ മടയിൽ ചെന്നെതിർത്ത പോർവീര്യമായിരുന്നു അത്. ഏട്ടര പതിറ്റാണ്ടു നീണ്ട തന്റെ കമ്മ്യൂസിണിസ്റ്റ് ജീവിതത്തെ വി.എസ്. ഒറ്റവാക്കിൽ ചുരുക്കിയെഴുതി: സമരം!” —സുനിൽ പി ഇളയിടം എഴുതുന്നു

READ MORE

സാഹിത്യം സാമൂഹികമാണ്.  ഒരു വ്യക്തിയുടെ പ്രതിഭയുടെ ആവിഷ്കാരമാണ് സാഹിത്യം എന്ന് തുടങ്ങി ഈശ്വരാനുഗ്രഹമാണ് എന്ന് വരെയുള്ള വീക്ഷണഗതിയായിരുന്നു ഒരു നൂറ്റാണ്ട് മുൻപ് വരെ സാഹിത്യത്തെക്കുറിച്ച് ഉണ്ടായിരുന്നത്.  സർഗാത്മകതയെ സംബന്ധിക്കുന്ന പൊതുവായ സങ്കല്പം അതായിരുന്നു. എന്നാൽ, ഒറ്റതിരിഞ്ഞ ഒരു വ്യക്തിയുടെ പ്രതിഭാവിശേഷത്തിന്റെ ഉത്പന്നമാണ് കലയും സാഹിത്യവും  എന്ന് കരുതാൻ സാധിക്കാത്ത രീതിയിൽ സാഹിത്യത്തെ സംബന്ധിക്കുന്ന സങ്കൽപ്പങ്ങൾ വലിയതോതിൽ അഴിച്ചു പണിക്ക് ഇന്ന് വിധേയമായിട്ടുണ്ട്. സാഹിത്യത്തിലെ സാമൂഹികത

READ MORE