Home / Posts Tagged "Travelogue"

ഇന്ത്യയിലെ 800ൽപ്പരം വരുന്ന കോട്ടകൾ സന്ദർശിക്കാനും ഡോക്യുമെന്റ് ചെയ്യാനും വേണ്ടി കഴിഞ്ഞ മൂന്ന് വർഷങ്ങളായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് ബ്ലോഗറും എഴുത്തുകാരനുമായ നിരക്ഷരൻ എന്ന മനോജ് രവീന്ദ്രൻ. ആ യാത്രയ്ക്കിടയിൽ ചെന്നെത്തിയ ഇടങ്ങളിൽ കണ്ടുമുട്ടിയ നായ്ക്കളെപ്പറ്റിയും അവയുമായുണ്ടായ ആത്മബന്ധത്തെക്കുറിച്ചും…

READ MORE

പരമ്പരാഗതമായി ഒരു മുസ്‌ലിം കുടുംബം സംരക്ഷിക്കുന്ന സിനഗോഗാണ് കൊൽക്കത്തയിലെ കാനിംഗ് സ്ട്രീറ്റിലെ മേഗൻ ഡേവിഡ് സിനഗോഗ്. ചരിത്രമുറങ്ങുന്ന വിശാലമായ സെമിത്തേരിയും നൂറ്റാണ്ടുകളായി തുറക്കാതെ വച്ചിരിക്കുന്ന നിഗൂഢതകളുടെ പെട്ടകമായ ജനീസയും സിനഗോഗിന്റെ ഭാഗമാണ്. ഗസ-ഇസ്രയേൽ യുദ്ധകാലത്ത് സിനഗോഗ് സന്ദർശിച്ച അനുഭവം.

READ MORE

ഹിമാചലിലെ കുല്ലു ജില്ലയിലെ സോയാൽ എന്ന കാട്ടുഗ്രാമത്തിലേക്ക് നടത്തിയ യാത്രയും അവിടത്തെ ഗ്രാമീണരോടൊപ്പം ആഘോഷിച്ച ‘ദിയാലി’ എന്ന ഉത്സവത്തിന്റെ ഓർമ്മകളും, സഞ്ചാരിയും എഴുത്തുകാരിയുമായ നന്ദിനി മേനോൻ എഴുതുന്നു

READ MORE

കാഴ്ചകൾ അവസാനിച്ച് സിറ്റിപാലസിൽ ഇറങ്ങുന്ന കവാടത്തിന് തൊട്ടു മുൻപ് ഒരു ഫുഡ് കൗണ്ടർ. അവിടെ ഒരേ ഒരു ഐറ്റം മാത്രമേ കിട്ടൂ..ദാൽ ബാട്ടി ചുർമ. പാരമ്പരാഗത രാജസ്ഥാനി ഭക്ഷണം ആണ്. രാജസ്ഥാനി എന്നല്ല ടിപ്പിക്കൽ ഉദയ്പൂർ മേവാറി വിഭവം.. അതുകൊണ്ട് നിങ്ങൾ ഇത് കഴിച്ചിട്ട് പോയാൽ മതി എന്നാണ് കൊട്ടാരം പറയുന്നത്.

READ MORE
POST TAGS: