ചീട്ടുകളി എന്നാൽ ശരാശരി മലയാളിക്ക് ഇരുപത്തെട്ടാണ്. നാലാൾ കൂടുന്നിടത്ത് രാഷ്ട്രീയത്തിലെ ഓരോ നീക്കങ്ങളേയും സസൂക്ഷ്മം പരിശോധിച്ച് ചർച്ച ചെയ്ത് മതിയാവാതെ മിനിമം നാലുപേരെ വെച്ച് ബുദ്ധികൂർമ്മത ഒന്നുകൂടി കൂർപ്പിച്ചെടുക്കാനുള്ള വിനോദോപാധിയാണത്. അതിൽ പ്രാവീണ്യമായവർ