പൊതുജനാരോഗ്യ വിദഗ്ധനാവാം May 15, 2025 10:30 amകരിയര്‍ ലേഖനങ്ങള്‍00 SHARE കോവിഡ് മഹാമാരിയുടെ കാലത്ത് ലോകശ്രദ്ധ നേടിയതാണ് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങൾ. അക്കാലത്തിന് ശേഷം പബ്ലിക് ഹെൽത്തിലെ ഉപരിപഠനത്തിന് കൂടുതൽ പ്രാധാന്യം കൈവന്നിട്ടുണ്ട്. ആ മേഖലയിലെ പഠന-തൊഴിൽ സാധ്യതകളെക്കുറിച്ച് ജോ ജോസഫ് എഴുതുന്നു. READ MORE POST TAGS: CareerCovidHealth CareHealth ExpertJo JosephJobMedical FieldStudy