Home / Posts Tagged "Favourite Food"

“ഭക്ഷണം വിഷമായി കാണാൻ തുടങ്ങിയ ഒരു കാലമെത്തിയപ്പോൾ പൊറോട്ട കഴിക്കുന്നവനെ പുച്ഛത്തോടെ നോക്കിക്കാണുന്ന ഒരു വൻസമൂഹം തന്നെ ചുറ്റും രൂപപ്പെട്ടിട്ടുണ്ട് എന്ന് പറയാതെ വയ്യ. തിരിച്ച് അതിൽ കൂടിയ ഡോസിലുള്ള പുച്ഛത്തോടെ നോക്കുക എന്നുള്ളതു മാത്രമാണ് ഒരു പൊറോട്ട പ്രേമി എന്ന നിലയിൽ അതിന് പ്രതിവിധിയുള്ളൂ” – ഇഷ്ടഭക്ഷണമായ പൊറോട്ടയെക്കുറിച്ച് ശൈലൻ എഴുതുന്നു.

READ MORE